Question: ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചതാര്
A. ഇ.എം.എസ്
B. സി.ശങ്കരന്‍ നായര്‍
C. സ്വദേശാഭിമാനി
D. പട്ടം താണുപിള്ള
Similar Questions
താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുത്തെഴുതുക
i) തിരുവിതാംകൂറില്‍ തൃപ്പടിദാനം നടപ്പിലാക്കി
ii) കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തോല്പിച്ചു
iii) രാജ്യത്തെ കോവിലകത്തും വാതുക്കല്‍ എന്ന പേരില്‍ അനേകം റവന്യൂ യൂണിറ്റുകളായി തരംതിരിച്ചു
iv) തിരുവിതാംകൂറിന്റെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു
A. i, ii
B. iii
C. i, ii, iv
D. i, iv
അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i) സാധുജന പരിപാലനസംഘം സ്ഥാപിച്ചു
ii) സംസ്കൃത വിദ്യാലയങ്ങള്‍ ആരംഭിച്ചു
iii) വില്ലുവണ്ടി സമരം നടത്തി
iv) തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തിയില്‍ ജനിച്ചു